പനത്തടി പഞ്ചായത്ത് മൊട്ടയം കൊച്ചി – ചീറ്റക്കാല്‍ – മീങ്ങോം കോളനി റോഡ് 26 ന് ഉദ്ഘാടനം

രാജപുരം: പനത്തടി പഞ്ചായത്ത് മൊട്ടയം കൊച്ചി – ചീറ്റക്കാല്‍ – മീങ്ങോം കോളനി റോഡ് 26 ന് രാവില 10 മണിക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കാസ്, റോഡ് ഗുണഭോക്തൃ സമിതി കണ്‍വീനര്‍ എം.നാരായണന്‍ റിപ്പോര്‍ട്ടവതരിപ്പിക്കും, അഡ്വ. ശശിധരന്‍ നമ്പ്യാര്‍ മുഖ്യാതിഥിയാകും. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പഴ്‌സന്‍ എം.പത്മകുമാരി , പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പഴ്‌സന്‍ ലത അരവിന്ദന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

Leave a Reply