രാജപുരം. ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിജിയുടെ എഴുപത്തിയഞ്ചാം രക്തസാക്ഷി ദിനത്തില്‍ പുഷ്പാര്‍ച്ചനയും, വര്‍ഗീയ വിരുദ്ധ പ്രതിജ്ഞയും നടത്തി. പി.എ.ആലി, മധു ബാലൂര്‍, വി.കെ.ബാലകൃഷ്ണന്‍ മാസ്റ്റര്‍, ബി.അബ്ദുള്ള, ഷിന്റോ പാലത്തിനാടിയില്‍, റാഷിദ് ചുള്ളിക്കര, കുഞ്ഞിരാമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.