ഉദയപുരത്തെ സ്റ്റീഫൻ ചാരാത്ത് (95) നിര്യാതനായി.
രാജപുരം: ഉദയപുരത്തെ സ്റ്റീഫൻ ചാരാത്ത് (95) നിര്യാതനായി. സംസ്കാരം ഇന്നു 2.30 ന് അയറോട്ട് ഇൻഫന്റ് ജീസസ് ചർച്ചിൽ . ഭാര്യ: മേരി സ്റ്റീഫൻ ചെറുവേലിൽ. മക്കൾ: ആനിസ് തോമസ് പുതുശേരിക്കാലായിൽ, സി.എസ്.ജോൺ, സി.എസ്. ഫിലിപ്പ്, ലാലി സണ്ണി പുത്തൻ പുരയിൽ. മരുമക്കൾ: തോമസ് പുതുശ്ശേരിക്കാലായിൽ , ജെസി എരുമേലിക്കര, ആൻസി തുരുത്തിയിൽ, സണ്ണി പുത്തൻപുരയിൽ .