യുവാവ് പന്തല്‍ പണിക്കിടെ വീണു മരിച്ചു.ചുള്ളിക്കര അത്തിയടുക്കത്തെ സുഭാഷ് (30) അണ് മരിച്ചത്.

രാജപുരം: യുവാവ് പന്തല്‍ പണിക്കിടെ വീണു മരിച്ചു. ചുള്ളിക്കരയിലെ സുഭാഷ് (30) അണ് മരിച്ചത്. കാഞ്ഞങ്ങാട് ഒറിക്‌സ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. കല്യാണപ്പന്തല്‍ അഴിക്കുന്നതിനിടെ വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അത്തിയടുക്കത്തെ കണ്ണന്‍ – ശാലിനി ദമ്പതികളുടെ മകനാണ്. സഹോദരന്‍: രമേശ്.

Leave a Reply