ഒടയംചാല്‍ : ചെന്തളത്തെ തേക്കുംകാട്ടില്‍ (ബേബി – 65) നിര്യാതനായി.. സംസ്‌കാരം 8 ന് ചൊവ്വാഴ്ച രാവിലെ 10 ന് പടിമരുത് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ: ചിന്നമ്മ. മക്കള്‍: സീന, സിജോ, മരുമക്കള്‍: വിനോദ്, ജിഷ. സഹോദരങ്ങള്‍: ചിന്നമ്മ, ചാക്കോ, ജോര്‍ജ്, ജോസ്, സോഫി, ഫിലോമിന,