മാലക്കല്ലിലെ ചക്കാംകുന്നേൽ മത്തച്ചൻ (65) അന്തരിച്ചു

മാലക്കല്ലിലെ ചക്കാംകുന്നേൽ മത്തച്ചൻ (65) അന്തരിച്ചു

രാജപുരം: മാലക്കല്ലിലെ ചക്കാംകുന്നേൽ മത്തച്ചൻ (65) അന്തരിച്ചു. ഭാര്യ പരേതയായ ത്രേസ്യാമ്മ. മക്കൾ: രതീഷ്, ജോബി, ജോമി. മരുമക്കൾ: തോംസൺ, സിനു. സഹോദരങ്ങൾ: സി.ടി.ജോസഫ്, ചിന്നമ്മ, മേരി, പരേതയായ ലീലാമ്മ.

Leave a Reply