ഇടത്തോട് കോളിയാർ വളവിൽ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്നവർ അൽഭുതകരമായി രക്ഷപ്പെട്ടു.

ഇടത്തോട് കോളിയാർ വളവിൽ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്നവർ അൽഭുതകരമായി രക്ഷപ്പെട്ടു.

രാജപുരം: ഇടത്തോട് കോളിയാർ വളവിൽ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു. ആർക്കും പരിക്കില്ല. ഒടയംചാൽ – ഇടത്തോട് റോഡിൽ നിന്നും കോളിയാറിലേക്ക് പോകുന്ന റോഡ് തുടങ്ങുന്ന വളവിലാണ് അപകടം നടന്നത്. കോളിയാർ ഭാഗത്തു നിന്നും ചിറ്റാരിക്കാലിലേക്ക് റബർ ഷീറ്റുമായി പോകുന്ന ലോറി കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്ന കാറിനു മുകളിലേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്നവർ അൽഭുതകരമായി രക്ഷപ്പെട്ടു.

Leave a Reply