മഞ്ഞടുക്കം തുളുർവനത്ത് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം മാർച്ച് 02 മുതൽ നടക്കും.

മഞ്ഞടുക്കം തുളുർവനത്ത് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം മാർച്ച് 02 മുതൽ നടക്കും.

രാജപുരം: മഞ്ഞടുക്കം കോവിലകം തുളുർവനത്ത് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം മാർച്ച് 02 മുതൽ 09 വരെ (1197 കുഭം 18 മുതൽ 25) നടക്കും. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച 14 ന് കൽപിക്കൽ ചടങ്ങ് കാട്ടൂർ തറവാട് വീട്ടിൽ നടക്കും. 16 ന് രാവിലെ ക്ഷേത്രകാവുകളിൽ കൂവം അളക്കൽ ചടങ്ങ് ചെവരിയച്ചൻ നടത്തുന്നതോടുകൂടി കളിയാട്ടത്തിന്റെ ആരംഭം കുറിക്കും. സർക്കാർ നിബന്ധനകൾക്ക് അനുസരിച്ച് കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും കളിയാട്ടം നടത്തുക.

Leave a Reply