കള്ളാർ- ചുള്ളിത്തട്ട് റോഡ് നവീകരണത്തിന് ജനകീയ കമ്മിറ്റി രൂപീകരിച്ചു.

കള്ളാർ- ചുള്ളിത്തട്ട് റോഡ് നവീകരണത്തിന് ജനകീയ കമ്മിറ്റി രൂപീകരിച്ചു.

രാജപുരം: കള്ളാർ- ചുള്ളിത്തട്ട് റോഡിൽ 7.5 കിലോമീറ്റർ ദൂരം 12.5 കോടി രൂപയുടെ മെക്കാഡം റോഡ് വികസനവുമായി ബന്ധപ്പെട്ടു ജനകീയ കമ്മിറ്റി രൂപീകരിച്ചു. ഇ.ചന്ദ്രശേഖരൻ എം എൽഎ, കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ , വാർഡ് മെമ്പർ പി.ഗീത, രാഷ്ടീയ പാർട്ടി നേതാക്കന്മാർ തുടങ്ങിയവർ സംബന്ധിച്ചു. രക്ഷാധികാരിയായി ഇ.ചന്ദ്രശേഖരൻ എംഎൽഎ , ചെയർമാനായി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ , കൺവീനറായി അബ്ദുൾ മജീദ് എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply