ലോറി അപകടത്തിൽ മരിച്ച കുണ്ടുപ്പള്ളി മോഹനന്റെ കുടുംബത്തിന് എസ്എസ്എൽസി ബാച്ച് സഹായം നൽകി.

ലോറി അപകടത്തിൽ മരിച്ച കുണ്ടുപ്പള്ളി മോഹനന്റെ കുടുംബത്തിന്
എസ്എസ്എൽസി ബാച്ച് സഹായം നൽകി.

രാജപുരം: പരിയാരം ലോറി അപകടത്തിൽ മരിച്ച കുണ്ടുപ്പള്ളി മോഹനന്റെ കുടുംബത്തിന് ബളാംതോട് ഗവൺമെന്റ് ഹൈസ്കൂൾ 1990 എസ് എസ് എൽ സി 10 സി ബാച്ച് വിദ്യാർത്ഥികൾ സ്വരൂപിച്ച ധനസഹായം കൈമാറി. സുരേഷ് കുണ്ടുപ്പള്ളി, വിജയൻ, സന്തോഷ്‌ ശ്രീലക്ഷ്മി, വിനോദ് കാട്ടൂർ, പി.എസ്.ബാബു, സുനിത, ഉഷ, സീതമണി, അക്ഷയ് , രമേശൻ എന്നിവർ സംബന്ധിച്ചു.

Leave a Reply