രാജപുരം: അഞ്ചാലയില്‍ വൈദ്യുതി ലൈനില്‍ നിന്നും തീപ്പൊരി വീണ് റബര്‍ തോട്ടത്തിന് തീപിടിച്ചു. അഞ്ചാലയിലെ ഒഴുകയില്‍ ബിജുവിന്റെ ടാപ്പിങ് നടത്തുന്ന തോട്ടത്തിനാണ് തീപിടിച്ചത്. നാട്ടുകാര്‍ ഓടിക്കൂടി തീയണച്ചതിനാല്‍ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടര്‍ന്നില്ല.