പടിമരുതിലെ ചിറക്കല്‍ സി.ടി.തോമസ്നിര്യാതനായി.

രാജപുരം: പടിമരുതിലെ ചിറക്കല്‍ സി.ടി തോമസ് (81) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (09.03.2022) വൈകുന്നേരം 4 മണിക്ക് ഏറ്റുമാനൂര്‍ സെന്റ് ജോസഫ്സ് ക്നാനായ പളളിയില്‍. പരേതന്‍ കാഞ്ഞാങ്ങാട് പടിമരുത് സ്വദേശിയാണ്. ഭാര്യ; തങ്കമ്മ തോമസ് ഏറ്റുമാനൂര്‍ കിടാരത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ജോണ്‍സണ്‍ തോമസ് (ബാംഗ്ലൂര്‍), ജോറി തോമസ് (കോട്ടയം), ഷൈന്‍ സിറിയക്ക് (ബാഗ്ലൂര്‍), ഷെറിന്‍ തോമസ് (എറണാകുളം). മരുമക്കള്‍: സോന ജോസഫ് മളളൂശ്ശേരില്‍ കോട്ടയം, ജെയ്സി ജോയി ചക്കാലയില്‍ മാങ്ങിടപ്പളളി, സിറിയക്ക് ജോസഫ് ഓട്ടപ്പളളില്‍ ബാംഗ്ലൂര്‍, ലിബിന്‍ ജോസഫ് തലപ്പാലമലയില്‍ ബാംഗ്ലൂര്‍.

Leave a Reply