2005 കെഎപി നാലാം ബറ്റാലിയന്‍ കെ ഇ പി എ ബാച്ച് റാണിപുരത്ത് സ്‌നേഹ സംഗമം സംഘടിപ്പിച്ചു.

രാജപുരം: 2005 കെ എ പി നാലാം ബറ്റാലിയന്‍ കെ ഇ പി എ ബാച്ച് റാണിപു രത്ത് സ്‌നേഹ സംഗമം സംഘടിപ്പിച്ചു. സ്‌നേഹ സംഗമത്തിലെ ഉദ്ഘാടനം ബേക്കല്‍ ഡി വൈ എസ് പി സി.കെ.സുനില്‍കുമാര്‍ നിര്‍വഹിച്ചു. കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന ജോയിന്‍ സെക്രട്ടറി ഇ.വി. പ്രദീപന്‍ അദ്ധ്യക്ഷത നിര്‍വഹിച്ചു. ഷൈജു കണ്ണൂര്‍ , നാസര്‍ വയനാട് , ബാബുദാസ് കോടോത്ത് കാസര്‍കോട്, ബദിയടുക്ക സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് കെ.പി.വിനോദ് കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ടി.വി.ബാബു ടി വി (രാജപുരം പോലീസ്റ്റേഷന്‍) സ്വാഗതവും
ജി.സത്യപ്രകാശ് വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ നന്ദിയും പറഞ്ഞു.

Leave a Reply