ചിറ്റാരിക്കാൻ നെടും തുണ്ടത്തിൽ മാത്യു ജോസ് (42) നിര്യാതനായി.

ചിറ്റാരിക്കാൻ നെടും തുണ്ടത്തിൽ മാത്യു ജോസ് (42) നിര്യാതനായി.

രാജപുരം: ചിറ്റാരിക്കാൻ നെടും തുണ്ടത്തിൽ മാത്യു ജോസ് (42) നിര്യാതനായി. സംസ്കാരം നാളെ (20ന് ) രാവിലെ 11.30 ന് തോമാപുരം സെന്റ് തോമസ് ഫൊറോന പള്ളിയിൽ.
ഭാര്യ: സന്ധ്യ. മകൾ : ജുവൽ ആൻ മാത്യു .
പിതാവ് പരേതനായ ജോസ്. മാതാവ് ആലീസ്. സഹോദരങ്ങൾ ബിന്ദു, ബിജു, ബിനോയ്.

Leave a Reply