ബാനം പെരിങ്ങത്തടത്തെ പൊടോതി ചത്തുനായർ(86) നിര്യാതനായി.
രാജപുരം: ബാനം പെരിങ്ങത്തടത്തെ പൊടോതി ചത്തുനായർ(86) നിര്യാതനായി. ഭാര്യ പരേതയായ ജാനകി . മക്കൾ: ശാരദ , ഗീത, മണി, മനോജ് മരുമക്കൾ: സുകുമാരൻ പാടിയര, പത്മനാഭൻ കാഞ്ഞങ്ങാട് സൗത്ത്, രേഷ്മ വട്ടക്കല്ല്, ലസിത കയനി.