കിഡ്‌നി രോഗിക്ക് ചികിത്സ സഹായം കൈമാറി.

രാജപുരം: കുടുംബൂര്‍ പെരുമ്പള്ളിയിലെ കിഡ്‌നി രോഗിയായ ബാബുരാജിന് കരുവാടകം ദുര്‍ഗാ പരമേശ്വരി ക്ഷേത്ര സേവ സമിതി സ്വരൂപിച്ച സഹായ ധനം കൈമാറി. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ കമലക്ഷന്‍ മരിങ്കല്ല്, രാമചന്ദ്രന്‍ , ബിസി രാധാകൃഷ്ണന്‍ , ഗോപാലന്‍ കനിലടുക്കം എന്നിവര്‍ സംബന്ധിച്ചു.

Leave a Reply