പാണത്തൂരില്‍ നിന്നും അമ്പലത്തറ സ്‌നേഹാലയത്തിലേക്ക് കുരിശിന്റെ വഴി നടത്തി.

രാജപുരം: ലോക സമാധാനത്തിനു വേണ്ടി വിവിധ ഇടവക സമൂഹത്തി ന്റെയും ആകാശപറവകളുടെ കൂട്ടുകാരുടെയും സംയുക്താഭിമുഖ്യത്തില്‍ പാണത്തൂരില്‍ നിന്നും അമ്പലത്തറ സ്‌നേഹാലയത്തിലേക്ക് കുരിശിന്റെ വഴി നടത്തി. ഇന്നു രാവിലെ പാണത്തൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ ആരംഭിച്ചു. വിവിധ സ്ഥലങ്ങളില്‍ ഫാ.ജോസഫ് പവ്വത്ത്, ഫാ.ജോസഫ് പുതുമന, ഫാ.സിബി കൊച്ചുമലയില്‍, ഫാ.ജോസഫ് കാളത്തിപറമ്പില്‍, ഫാ.തോമസ് പട്ടാംകുളം, ഫാ.ജോസഫ് ചെറുശ്ശേരി, ഫാ.ബെന്നി കന്നുവെട്ടിയേല്‍, ഫാ.ജിസ്മോന്‍ മഠത്തില്‍, ഫാ.ഡിനോ കുമ്പനിക്കാട്ട്, ഫാ.ജോര്‍ജ് പുതുപ്പറമ്പില്‍, ഫാ.ജോസഫ് കരിമ്പുഴിക്കല്‍, ഫാ.ജോസഫ് വെള്ളറക്കാട്ടില്‍, ഫാ.ജെയിംസ് പ്ലാക്കട്ട്, ഫാ.ബെന്നി വല്ല്യവീട്ടില്‍, ഫാ.ജേക്കബ് പല്ലോന്നില്‍, ഫാ.ജിജോ തടത്തില്‍ എന്നിവര്‍ സന്ദേശം നല്‍കി.

Leave a Reply