കാല്‍വരിയിലെ കുരിശുമരണത്തെ അനുസ്മരിച്ച് കളളാറില്‍ നിന്നും ചുളളിക്കരയില്‍നിന്നും രാജപുരം ഫൊറോന പള്ളിയിലേയ്ക്ക് പീഡാനുഭവയാത്ര നടത്തി.

രാജപുരം: യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച് അവരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ തുടര്‍ന്നുള്ള ദു:ഖവെള്ളി ദിവസത്തില്‍ യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാല്‍വരി മലയിലെ കുരിശു മരണത്തെയും അനുസ്മരിച്ച് രാജപുരം തിരുക്കുടുംബ ഫൊറോന പള്ളിയില്‍ വികാരി ഫാ.ജോര്‍ജ് പുതുപ്പറമ്പിലിന്റെ നേതൃത്വത്തില്‍ പീഡാനുഭവയാത്ര നടത്തി.

Leave a Reply