കോളിച്ചാല്‍ ചിറപ്പുറത്ത് സി.എല്‍ ജോസഫ് (ജോയ് 74) അന്തരിച്ചു.
രാജപുരം : കോളിച്ചാല്‍ ചിറപ്പുറത്ത് സി.എല്‍ ജോസഫ് (ജോയ് 74) അന്തരിച്ചു. (വിമുക്ത ഭടന്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ്) സംസ്‌കാരം നാളെ (16/04/22) രാവിലെ 10 മണിക്ക് മാലക്കല്ല് ലൂര്‍ദ്ദ് മാതാ ദോവാലയത്തില്‍ നടക്കും.പരേതരായ ചിറപ്പുറത്ത് ലൂക്കാ അന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ ലൈസാമ്മ തോമസ് (ചെമ്മഴിക്കാട്ട് കുടുംബാംഗം വെളിയനാട് കോട്ടയം). മക്കള്‍: റിങ്കു ജോസ് (ടീച്ചര്‍ എച്ച് എഫ് എച്ച്.എസ്.എസ്. രാജപുരം). ജ്യോതി ജോസ് (കിടങ്ങൂര്‍). മരുമക്കള്‍:ജോളി മത്തായി (കൂരിക്കാട്ടില്‍ കുടുംബാംഗം). ജിബി ജോസ് (ടീച്ചര്‍ എ.യു.പി.എസ് മാലക്കല്ല്, മഞ്ഞമറ്റത്തില്‍ കുടുംബാംഗം കോളിച്ചാല്‍). സഹോദരങ്ങള്‍: സി.എല്‍ ജോണ്‍ (പോസ്റ്റുമാന്‍ കോളിച്ചാല്‍), തോമസുകുട്ടി,സി.എല്‍ ലൂക്കോ സ്റ്റീഫന്‍ (റിട്ടേര്‍ഡ് ടീച്ചര്‍) ബാബു ലൂക്കോസ് (വിമുക്തഭടന്‍ ബി എസ് എഫ്) മേരി അലക്‌സാണ്ടര്‍ (രാജപുരം), ലിസി ടോമി (ശ്രീകണ്ഠാപുരം) മിനി ജോസ് (മടമ്പം) പരേതനായ കുര്യന്‍.