പെരുമ്പള്ളിയിലെ പുതിയ ബാരയില്‍ മാവില നളിനിയമ്മ (73) അന്തരിച്ചു.

രാജപുരം: പെരുമ്പള്ളിയിലെ പുതിയ ബാരയില്‍ മാവില നളിനിയമ്മ (73) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കരിച്ചേരി രാമചന്ദ്രന്‍ നായര്‍. മക്കള്‍: വേണുഗോപാലന്‍ നമ്പ്യാര്‍, പരേതയായ സുധാ ദേവി. മരുമക്കള്‍: കെ.കൃഷ്ണന്‍ നായര്‍, സവിത. സഹോദരങ്ങള്‍: ലീല അമ്മ, ശാന്തകുമാരി, രമണി, ഗീത, പരേതരായ പത്മിനി, സാവിത്രി, ലക്ഷ്മി അമ്മ .

Leave a Reply