കോളിച്ചാലിലെ തോമസ് മുത്തൂറ്റില്‍ (70)നിര്യാതനായി

രാജപുരം: കോളിച്ചാലിലെ തോമസ് മുത്തൂറ്റില്‍ (70) നിര്യാതനായി
. മ്യതസംസ്‌കാരം നാളെ (19.4.22) രാവിലെ 9 ന് മാലക്കല്ല് ലൂര്‍ദ് മാതാ പള്ളിയില്‍. ഭാര്യ: എല്‍സമ്മ മൈക്കുഴിയില്‍. മക്കള്‍: സുനില്‍ തോമസ്, സില്‍വി തോമസ്. മരുമക്കള്‍: ജോബിന്‍ കെ ജോയ് (കുന്നത്ത്), ഷിന്റെ വെട്ടിക്കാട്ടില്‍ (പൂക്കയം). സഹോദരങ്ങള്‍: ജോസ് മുത്തൂറ്റില്‍, ഫാ.ചാക്കോച്ചന്‍ മുത്തൂറ്റില്‍ (യുഎസ്എ), മേരി മാത്യു, ഫിലിപ് മുത്തൂറ്റില്‍, ഫാ.പോള്‍ മുത്തൂറ്റില്‍ (ആന്ധ്രാപ്രദേശ്), പരേതയായ ആന്‍സി മുത്തൂറ്റില്‍

Leave a Reply