പരേതനായ പതിയിൽ പി.കെ.ജോസഫിന്റെ ഭാര്യ ചിന്നമ്മ (86) അന്തരിച്ചു

പരേതനായ പതിയിൽ പി.കെ.ജോസഫിന്റെ ഭാര്യ ചിന്നമ്മ (86) അന്തരിച്ചു

രാജപുരം: പരേതനായ പതിയിൽ പി.കെ.ജോസഫിന്റെ ഭാര്യ ചിന്നമ്മ (86) അന്തരിച്ചു. സംസ്കാര വെള്ളിയാഴ്ച (22.4.2022) രാവിലെ 9 ന് രാജപുരം തിരുക്കുടുംബ ഫൊറോന പള്ളിയിൽ മക്കൾ: ജോർജ് പതിയിൽ (റിട്ട.അധ്യാപകൻ, ഹോളിഫാമിലി ഹയർസെക്കൻഡറി സ്കൂൾ രാജപുരം (യുകെ), ഫിലിപ് പതിയിൽ (യുകെ), ജോജൻ ജോസഫ് (രാജപുരം), മേരിക്കുട്ടി സണ്ണി, ജോസമ്മ ജോസ്, ലൂസി ജോയി (ഇറ്റലി), ത്രേസ്യാമ്മ മാർ ക്കോസ്, ഓമന ജോസുകുട്ടി മിനി സാബു (സൗദി), സുമ ലൂക്കോസ് (ഇറ്റലി), സെലിൻ രാജു (ഇറ്റലി), ഷൈനി ജിജിന (ഇറ്റലി), മരുമക്കൾ: ജോളി ജോർജ് കാരുപ്ലാക്കിൽ (യുകെ), മിനു ഫിലിപ് ചടനാക്കുഴി (യുകെ), ജിനിത ജോജൻ തൈപ്പറമ്പിൽ കോഴിക്കോട്, സണ്ണി പാട്ടപതിയിൽ തളിപ്പറമ്പ്), ജോസ് മഞ്ഞാമറ്റത്തിൽ മാലക്കല്ല്), ജോയ് കൊണ്ടോട്ടുമ്യാലിൽ മാന്നാനം (ഇറ്റലി), മർക്കോസ് പുല്ലാഴിയിൽ രാജപുരം (സൗദി), ജോസുകുട്ടി കാഞ്ഞിരക്കാട്ട് തൊട്ടിയിൽ ചെമ്പനോട (കോഴിക്കോട്, സാബു പനക്കപള്ളിൽ (ചുള്ളി), ലൂക്കോസ് ചാമക്കാല (കൈപ്പുഴ), രാജു പുന്നത്താനം പുൽപള്ളി (ഇറ്റലി), ജിജിമോൻ മുകളേപറമ്പിൽ തോട്ടറ (ഇറ്റലി).

Leave a Reply