മികവുത്സവം: സാക്ഷരത പരീക്ഷ ഉദ്ഘാടനം ചെയ്തു.

മികവുത്സവം: സാക്ഷരത പരീക്ഷ ഉദ്ഘാടനം ചെയ്തു.

രാജപുരം: കോടോം ബേളൂർ പഞ്ചായത്ത് മുക്കുഴി തുടർ വിദ്യ കേന്ദ്രം. സാക്ഷരത മിഷൻ നടത്തുന്ന മികവ് ഉത്സവം22 സാക്ഷരത പരീക്ഷ
പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ കുറ്റിയടുക്കം കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ മുതിർന്ന പഠിതാവ് ഉണ്ടച്ചി അമ്മക്ക് ചോദ്യ പേപ്പർ നൽകി ഉത്ഘാടനം ചെയ്യുന്നു. കുടുംബശ്രീ സി. ഡി. എസ്. ചെയർപേഴ്സൺ സി.ബിന്ദു അധ്യക്ഷത വഹിച്ചു, പ്രേരക് ലതിക സംസാരിച്ചു.

Leave a Reply