കൊട്ടോടി സ്കൂളിൽ ലോക പുസ്തക ദിനാചരണം നടത്തി

കൊട്ടോടി സ്കൂളിൽ ലോക പുസ്തക ദിനാചരണം നടത്തി

രാജപുരം: കൊട്ടോടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക പുസ്തക ദിനം ആചരിച്ചു. ബിനോയ് ഫിലിപ്പ് പുസ്തകം വായിച്ച് തുടക്കം കുറിച്ചു’ ഒമ്പതാം ക്ലാസ്സിലെ സാനിയ, അമ്യത, രസ്ന , മയൂര, നന്ദകിഷോർ, ആദിത്യ അതുല്യ, അനുശ്രീ എന്നിവരും നാലാം ക്ലാസിലെ നിവേദ്യയും പുസ്തകങ്ങൾ വായിച്ച് വീഡിയോ പോസ്റ്റ് ചെയ്തു അധ്യാപികയും കവയിത്രിയു മായ ആലീസ് തോമസ് ആശംസകളർപ്പിച്ച് സംസാരിച്ചു. ഹെഡ്മിസ്ട്രസ് ബിജി ജോസഫ്, ഗണിതാധ്യാപകൻ കെ.അനിൽകുമാർ , അധ്യാപകരായ സാലു ഫിലിപ്പ്, കെ.മധുസൂദനൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply