മുണ്ടമാണിയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു

മുണ്ടമാണിയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു

രാജപുരം: ബളാൽ -പൂടംകല്ല് റോഡിൽ മുണ്ടമാണിയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. ഈ ഭാഗത്ത് അപകടം പതിവാണെന്നും പാതയോരത്ത് സംരക്ഷണ ഭിത്തി നിർമിക്കണമെന്നും നാട്ടുകാർ പറയുന്നു. കുത്തനെയുള്ള ഇറക്കത്തിൽ അപകടം നിത്യ സംഭവമാണ്.

Leave a Reply