യു.എ.ഇ ഷാര്‍ജ പ്രവാസി കൂട്ടായ്മ ചുള്ളിക്കര പ്രതീക്ഷക്കു പുതിയ ഉണര്‍വ്

  • ഷാര്‍ജ: ചുളളിക്കര നിവാസികളുടെ യു.എ.ഇ ഷാര്‍ജ പ്രവാസി കൂട്ടായ്മ, പ്രതീക്ഷ ചുള്ളിക്കര ദുബായ് സ്റ്റീം ഇന്‍ മഗ്‌സ് ഹോട്ടലില്‍ വച്ച് ഒത്തുചേരന്നു. പ്രസ്തുത ചടങ്ങില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടു. സനി പ്രസിഡന്റ്, ദിലീപ് സെക്രട്ടറി, ദാമോദരന്‍ ഖജാന്‍ജി, മുന്‍ ഭാരവാഹികളായ സെക്രട്ടറി മാത്യു ആടുകുഴി അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ബോബി ആശംസ അര്‍പ്പിച്ചു, ഖജാന്‍ജി പുഷ്പരാജന്‍ നന്ദി പറഞ്ഞു. അത്താഴ വിരുന്നോടുകൂടി യോഗം അവസാനിപ്പിച്ചു.

Leave a Reply