രാജപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുളിയാര്‍ യൂണിറ്റ് ഫെസ്റ്റി വെല്ലിന്റെ ഭാഗമായി സംഘടിപ്പിച്ച ലോഗോ മത്സരത്തില്‍ രാജപുരം സ്‌നേഹ സ്റ്റുഡിയേ രാജീവന്‍ ഡിസൈന്‍ ചെയ്ത ലോഗോ തിരഞ്ഞെടുത്തു. 2022 ആഗസ്റ്റ് 9 മുതല്‍ 2023 ആഗസ്റ്റ് 9 വരെയാണ് ഷോപ്പിംങ്ങ് ഫെസ്റ്റ് വെല്‍. തിരഞ്ഞെടുത്ത ലോഗോ കഴിഞ്ഞ ദിവസംമന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രകാശനം ചെയ്തു.