രാജപുരം: വാഹനപകടത്തില്‍ പരിക്ക് പറ്റിയ കളളാര്‍ അഞ്ചാലയിലെ ആനിമൂട്ടില്‍ ഫിലിപ്പിന് കള്ളാര്‍ സേവാഭാരതി പ്രവര്‍ത്തകര്‍ കട്ടിലും വാട്ടര്‍ ബെഡും വിതരണം ചെയ്തു. സേവാഭാരതി കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് തമ്പാന്‍ മഞ്ഞങ്ങാനം, ട്രഷറര്‍ സന്തോഷ്‌കുമാര്‍ കള്ളാര്‍ , ജോയിന്റ സെക്രട്ടറി പി.എസ്.സുധീഷ് കള്ളാര്‍ , കതകരാജന്‍ കള്ളാര്‍ എന്നിവര്‍ സംബന്ധിച്ചു.