കേന്ദ്ര സര്‍ക്കാര്‍ സ്‌കോളര്‍ഷിപ് നേടി രാജപുരം ഹോളി ഫാമിലി സ്‌കൂളിന് അഭിമാനമായി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി.

രാജപുരം: ദേശീയതലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിലെ മിടുക്കരായ കുട്ടികളെ കണ്ടെത്തുവാന്‍ നടത്തുന്ന എന്‍ എന്‍ എം എസ് പരീക്ഷയില്‍ ഉജ്വല വിജയം നേടി സ്‌കൂളിന്റെയും നാടിന്റെയും അഭിമാനമായി മാറിയിരിക്കുയാണ് രാജപുരം ഹോളി ഹാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യര്‍ത്ഥിനി ആര്യശ്രി. കുടുംമ്പൂരിലെ കര്‍ഷകനായ ശ്രീധരന്റേയും സുഭാഷിണിയുടെയും മകളാണ്. സഹോദരി അക്ഷരശ്രി കരിവേടകം സാഞ്ചിയോസ് സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

Leave a Reply