ചാമക്കുഴി എകെജി സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം പരിസ്ഥിതി ദിനാഘോഷം നടത്തി.
രാജപുരം: ചാമക്കുഴി എ കെ ജി സ്മാരക വായനശാല ആൻറ് ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു.വാർഡ് മെമ്പർ നിഷ അനന്തൻ ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡണ്ട് വിപിൻ ജോസി അദ്ധ്യക്ഷത വഹിച്ചു. വായനശാല പരിസരത്ത് ഫലവൃക്ഷത്തൈകൾ വച്ച് പിടിപ്പിച്ചു.
സി.രാജേന്ദ്രൻ സ്വാഗതം പറഞ്ഞു.ചാമക്കുഴി എകെജി സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം പരിസ്ഥിതി ദിനാഘോഷം നടത്തി.