ചെറു പനത്തടി സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 2022 -23 അധ്യയനവർഷത്തെ പരിസ്ഥിതിദിനാചരണം സമുചിതമായി കൊണ്ടാടി.

രാജപുരം: ചെറു പനത്തടി സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 2022 -23 അധ്യയനവർഷത്തെ പരിസ്ഥിതിദിനാചരണം സമുചിതമായി കൊണ്ടാടി. വിദ്യാർത്ഥി പ്രതിനിധികളിൽ നിന്നും വൃക്ഷത്തൈ മേടിച്ചു കൊണ്ട് പ്രിൻസിപ്പൽ ഫാദർ ജോസ് കളത്തിപ്പറമ്പിൽ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.തുടർന്ന് കുട്ടികൾ റാലിയായി സെൻറ് മേരിസ് കോളേജിലേക്ക് പോവുകയും വൃക്ഷത്തൈ പ്രിൻസിപ്പൽ സിസ്റ്റർ ജീവാ ചാക്കോ, അഡ്മിനിസ്ട്രേറ്റർ ഫാ. ഷിബു മണ്ണാം ചേരിൽ എന്നിവർക്ക് കൈമാറുകയും ചെയ്തു അധ്യാപകരായ പ്രീതി മോൾ കെ വി, വത്സല വി എന്നിവർ നേതൃത്വം നൽകി

Leave a Reply