രാജപുരം ഹോളി ഫാമിലി സ്കൂളിന്റെ അഭിമാനം അൻഷ ഷാജൻ ഇനി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി)യുടെ പരിശീലനത്തിൽ .

രാജപുരം ഹോളി ഫാമിലി സ്കൂളിന്റെ അഭിമാനം അൻഷ ഷാജൻ ഇനി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി)യുടെ പരിശീലനത്തിൽ .

രാജപുരം: മലയോര നാടിൻ്റെ കായിക സ്വപ്നങ്ങൾക്ക് നിറം പകർന്ന് ഹോളി ഫാമിലിയുടെ കൊച്ച് മിടുക്കി അൻഷ ഷാജൻ ഇനി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി)യുടെ കീഴിൽ പരിശീലനം നേടും. ഹോളി ഫാമിലിയിലൂടെ ഹോക്കി പരിശീലനം നേടി കാസർഗോഡ്‌ ജില്ലയ്ക്ക് വേണ്ടി സംസ്ഥാന തല മത്സരത്തിൽ പങ്കെടുത്ത് സായിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് അൻഷ ഷാജൻ എന്ന എട്ടാം ക്ലാസുകാരിയായ ഈ കൊച്ചുമിടുക്കി. അൻഷയുടെ നേട്ടത്തിൽ സ്കൂളും നാട്ടുകാരും വളരെ സന്തോഷത്തിലാണ്.

Leave a Reply