മുഖ്യമന്ത്രി രാജി വയ്ക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനം.

മുഖ്യമന്ത്രി രാജി വയ്ക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനം.

രാജപുരം: സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജി വയ്ക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് കള്ളാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജപുരത്ത് കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധ പ്രകടനം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എം.എം.സൈമൺ, പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണൻ , ഓടി ചാക്കോ , ബി. അബ്ദുല്ല, പി.സി.തോമസ്, കെ.ഗോപി, സണ്ണി, റോയ്, സജി പ്ലാച്ചേരി , പ്രിയ ഷാജി, പി.ഗീത, വി.കെ.ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

Leave a Reply