കോളിച്ചാൽ:മണലേൽ ചാക്കോയുടെ ഭാര്യ അന്നമ്മ 70 നിര്യാതയായി. സംസ്കാരം നാളെ ശനിയാഴ്ച രാവിലെ 10 മണിക്ക് മാലക്കല്ല് ലൂർദ്ദ് മാതാ ദേവാലയത്തിൽ. പരേത പൂക്കുമ്പേൽ കുടുംബാംഗം. മക്കൾ:ഡോ ബേബി ചാക്കോ (ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ സെന്റ് അഗസ്റ്റിൻ കാലടി), ബിബി ചാക്കോ (സൗദി), ബിന്ദു ചാക്കോ (ഇസ്രയേൽ). മരുമക്കൾ: ഷിൻ്റോ, സോജി, ഡോ ജസ്റ്റിന.