അയറോട്ട് പറമ്പടത്തുമലയിൽ പി.സി. ബേബിയുടെ ഭാര്യ അന്നമ്മ ബേബി (70) നിര്യാതയായി.

അയറോട്ട് പറമ്പടത്തുമലയിൽ പി.സി. ബേബിയുടെ ഭാര്യ അന്നമ്മ ബേബി (70) നിര്യാതയായി.

രാജപുരം: അയറോട്ട് പറമ്പടത്തുമലയിൽ പി.സി. ബേബിയുടെ ഭാര്യ അന്നമ്മ ബേബി (70) നിര്യാതയായി. സംസ്കാരം നാളെ 3 മണിക്ക് അയറോട്ട് ഉണ്ണിമിശിഹ പള്ളിയിൽ. പരേത ചേരുവേലിൽ കുടുംബാംഗമാണ്. മക്കൾ: ജയ്സൻ, മായ. മരുമക്കൾ: ഷീജ, ഷാജി (ഹൈദരാബാദ്).

Leave a Reply