ചുള്ളിക്കരയിലെ കുടിയേറ്റ കർഷകൻ പരേതനായ വരിക്കമാക്കിൽ മത്തായിയുടെ ഭാര്യ എലിക്കുട്ടി മത്തായി (91) നിര്യാതയായി.

ചുള്ളിക്കരയിലെ കുടിയേറ്റ കർഷകൻ പരേതനായ വരിക്കമാക്കിൽ മത്തായിയുടെ ഭാര്യ എലിക്കുട്ടി മത്തായി (91) നിര്യാതയായി.

രാജപുരം: ചുള്ളിക്കര കൂട്ടക്കളത്തെ കുടിയേറ്റ കർഷകൻ പരേതനായ വരിക്കമാക്കിൽ മത്തായിയുടെ ഭാര്യ എലിക്കുട്ടി മത്തായി (91) നിര്യാതനായി. സംസ്കാരം നാളെ (10.6.22) രാവിലെ 10 മണിക്ക് ചുള്ളിക്കര സെന്റ് മേരീസ് പള്ളിയിൽ. പരേത താമരക്കാട്ട് മറ്റത്തിക്കുഴുപ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ വരിക്കമാക്കിൽ മത്തായി. മക്കൾ: പി.എം.ജോൺ, വൽസ്, വി.എം.ഏബ്രഹാം, മേരി മാത്യു, റെജി മാത്യു, വി.എം.ജോസ്, ബിസ്സി മാത്യു, ബിജു മാത്യു, മിനി മാത്യു. മരുമക്കൾ: ലിസ്സി തഴങ്ങനാംകുന്നേൽ, ഫിലിപ് അറയ്ക്കപ്പറമ്പിൽ, ഗ്രേസി പുന്നവേലിത്തടത്തിൽ സിറിയക് കാക്കൂട്ടിൽ, മത്തായി മുളവനാൽ, ജെസ്സി കുമരച്ചാംപറമ്പിൽ, ജോയി ഉണ്ണംതറപ്പേൽ, അനിത വെള്ളമാക്കിൽ, സതീഷ് ചക്കാംകുന്നേൽ.

Leave a Reply