ജീവൻ കാക്കുന്നവർക്ക് സ്നേഹ മധുരവുമായി രാജപുരം സെന്റ് പയസ് എൻഎസ്എസ് യൂണിറ്റ് .

ജീവൻ കാക്കുന്നവർക്ക് സ്നേഹ മധുരവുമായി രാജപുരം സെന്റ് പയസ് എൻഎസ്എസ് യൂണിറ്റ് .

രാജപുരം : രാജ്യം മുഴുവൻ അടച്ചുപൂട്ടിയ കാലയളവിലും, രാത്രിയോ പകലോ എന്നില്ലാതെ ഓരോ ജീവനുവേണ്ടിയും പരിശ്രമിച്ച ഡോക്ടർമാർക്ക് സ്നേഹമധുരം നൽകി രാജപുരം സെന്റ്. 1 പയസ് ടെൻത് കോളേജ് എൻ എസ്എസ് വോളന്റീയർമാർ. ജൂലൈ 1 ദേശീയ ഡോക്ടർസ് ദിനത്തിന്റെ ഭാഗമായാണ് പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർക്കെല്ലാവർക്കും മധുരവുമായി അവരെത്തിയത്.

Leave a Reply