ചുള്ളിക്കര – തുങ്ങല്‍ റോഡില്‍ വൈദ്യുതി തൂണ്‍ തകര്‍ന്നു വീണ് ഗതാഗതം മുടങ്ങി.

രാജപുരം: ചുള്ളിക്കര തൂങ്ങല്‍ റോഡില്‍ ഇന്നലെ രാത്രിയിലെ ശക്തമായ മഴയില്‍ മരം ഒടിഞ്ഞ് വീണതിനെ തുടര്‍ന്ന് വൈദ്യുതി തൂണ്‍ തകര്‍ന്നു. റോഡിന് കുറുകെ വന്‍ മരക്കെമ്പ് കിടക്കുന്നതിനാല്‍ വെള്ളരിക്കുണ്ട് ഭാഗത്തേക്കുള്ള ഗതാഗതം നിലച്ചിരിക്കുകയായിരുന്നു .

Leave a Reply