രാജപുരം: പാലംങ്കല്ലിലെ കരോട്ട് നെല്ലിപ്പുഴ തോമസ്കുട്ടി [51] നിര്യാതനായി. സംസ്ക്കാരം 6 – 7 – 2 2 ബുധനാഴ്ച 3 മണിക്ക് രാജപുരം തിരുകുടുബ ദേവാലയ കുടുബകല്ലറയിൽ. ഭാര്യ സുജ പയ്യാവൂർ ആൽമതടത്തിൽ കുടുബാംഗം. മക്കൾ മെൽബിൻ, സാൽവിൻ, ഹന്നാമോൾ. മാതാപിതാക്കൾ പരേതരായ മത്തായി, അന്നമ്മ. സഹോദരങ്ങൾ അന്നക്കുട്ടി തൊട്ടുപുഴ, Sr. മേരി SHJC, ജോർജ്ജ്കുട്ടി, ഒടയംഞ്ചാൽ,| മാത്തുക്കുട്ടി ,തൃശൂർ ,ലിസ കണിയാംപറമ്പിൽ, Sr.സോളി SVM ഉഴവൂർ.പരേതനായ ജോയി..