അട്ടേങ്ങാനത്ത് എൻഡോസൾഫാൻ ദുരിതബാധിതൻ മരിച്ചു.

അട്ടേങ്ങാനത്ത് എൻഡോസൾഫാൻ ദുരിതബാധിതൻ മരിച്ചു.

രാജപുരം: അട്ടേങ്ങാനം കുഞ്ഞിക്കൊച്ചിയിലെ എൻഡോ സൾഫാൻ ദുരിത ബാധിതർ മിഥുൻ രാജ് (20) മരിച്ചു. കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്: എൻ.വി.രാജു, മാതവ് : ബി.എം.മിനി. സഹോദരൻ : നിഖിൽ രാജ്. സംസ്കാരം നാളെ (6.7.22) രാവിലെ 10 മണിക്ക് തറവാട്ട് വളപ്പിൽ

Leave a Reply