ചെറുപനത്തടിയിൽ കിണർ താഴ്ന്നു.

ചെറുപനത്തടിയിൽ കിണർ താഴ്ന്നു.

രാജപുരം: പനത്തടി പഞ്ചായത്തിലെ 12-ാം വാർഡ് ചെറുപനത്തടി ഷെറീഫിന്റെ തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച കിണർ കനത്ത മഴയിൽ ഇടിഞ്ഞു വീണു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം. കുര്യാക്കോസ്, പഞ്ചായത്തംഗങ്ങൾ എന്നിവർ സന്ദർശിച്ചു.

Leave a Reply