പനത്തടി പഞ്ചായത്തില പുളിംകൊച്ചി പാലം യാഥാർത്ഥ്യമാകും. അധികൃതർ സ്ഥലം സന്ദർശിച്ചു.

പനത്തടി പഞ്ചായത്തില പുളിംകൊച്ചി പാലം യാഥാർത്ഥ്യമാകും. അധികൃതർ സ്ഥലം സന്ദർശിച്ചു.

രാജപുരം: പനത്തടി പഞ്ചായത്തില പുളിം കൊച്ചി പാലം യാഥാർത്ഥ്യമാകും. പുളിംക്കൊച്ചിയിലെ തോടിന് പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് പ്രസിഡണ്ട് പ്രസന്ന പ്രസാദ്, വൈസ് പ്രസിഡണ്ട് പി.എം. കുര്യാക്കോസ്, വാർഡ് മെമ്പർ രാധ സുകുമാരൻ, 15ാം വാർഡ് മെമ്പർ കെ.കെ.വേണുഗോപാൽ എന്നിവർ സ്ഥലം സന്ദർശിച്ചു. പനത്തടി ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ ഒ.നൗഷാദും സ്ഥലം സന്ദർശിച്ചിരുന്നു.

Leave a Reply