കള്ളാർ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ 33 വോട്ടിന് എൽഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു.
രാജപുരം: കള്ളാർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 33 വോട്ടിന് എൽഡിഎഫ് സ്ഥാനാർത്ഥി സണ്ണി ഓണശ്ശേരിൽ വിജയിച്ചു.