കള്ളാർ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നാളെ രാവിലെ പഞ്ചായത്താഫീസിൽ .

കള്ളാർ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നാളെ രാവിലെ പഞ്ചായത്താഫീസിൽ .

രാജപുരം: കള്ളാർ പഞ്ചായത്ത് രണ്ടാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നാളെ രാവിലെ 10 ന് പഞ്ചായത്താഫീസിൽ നടക്കും. വാർഡിൽ ആകെയുള്ള 1178 വോട്ടിൽ 930 വോട്ടുകൾ പോൾ ചെയ്തു. 79.7 ശതമാനമാണ് വോട്ട് രേഖപ്പെടുത്തിയത്.

Leave a Reply