ആരോഗ്യ മേള : സംഘാടക സമിതി യോഗം ചേർന്നു.

ആരോഗ്യ മേള : സംഘാടക സമിതി യോഗം ചേർന്നു.

രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ ആരോഗ്യമേളയുമായി ബന്ധപ്പെട്ട സംഘടക സമിതി യോഗം പുടംകല്ല് താലൂക് ആശുപത്രി കോൺഫെറൻസ് ഹാളിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലക്ഷി എം ഉത്ഘാടനം ചെയ്തു. കള്ളാർ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ.ഭൂപേഷ്, ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.പത്മകുമാരി ബ്ലോക്ക് മെമ്പർമാർ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാർ , പഞ്ചായത്ത് മെമ്പർമാർ , എച്ച് എം സി അംഗങ്ങൾ ആയുവേദ ഡോക്ടർമാർ സി ഡി പി ഓ, ഐ സി ഡി എസ് സൂപ്പർവൈസർമാർ ആരോഗ്യപ്രവർത്തകർ വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Leave a Reply