ഹോളിഫാമിലി ഹയർസെക്കൻഡറി സ്കൂൾ അഖില കേരള പ്രസംഗ മത്സരം
ആഗസ്റ്റ് 12 ന് .
രാജപുരം : ഹോളിഫാമിലി ഹയർസെക്കൻഡറി സ്കൂൾ ലിറ്ററി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി ആഗസ്ത് 12 ന് രാവിലെ 11 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ കേരളത്തിലെ ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു . ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ എന്നതാണ് വിഷയം . ഒരു സ്കൂളിൽ നിന്നും 2 കുട്ടികൾക്ക്പങ്കെടുക്കാം. ഒന്നാം സമ്മാനം-5000 രൂപ, രണ്ടാം സമ്മാനം-3000 രൂപ, മൂന്നാം സമ്മാനം 1000 രൂപയും സമ്മാനമായി നൽകും.. 10 ന് മുൻപായി പേര് റജിസ്റ്റർ ചെയ്യണം. വിശദ വിവരങ്ങൾക്ക്: 9497610075. സ്കൂളിലെ പ്രഥമ പ്രിൻസിപ്പൽ കെ.ടി.മാത്യു കുഴികാട്ടിലിന്റെ ബഹുമാനാർത്ഥമാണ് മത്സരം സംഘടിപ്പിക്കുന്നത്.