രാജപുരം ഹോളി ഫാമിലി ഹൈസ്കൂൾ പിടിഎ ജനറൽ ബോഡി യോഗം ചേർന്നു.

രാജപുരം ഹോളി ഫാമിലി ഹൈസ്കൂൾ പിടിഎ ജനറൽ ബോഡി യോഗം ചേർന്നു.

രാജപുരം: ഹോളി ഫാമിലി ഹൈസ്കൂൾ പിടിഎ ജനറൽ ബോഡി യോഗം ചേർന്നു.
സ്കൂൾ മാനേജർ ഫ. ജോർജ് പുതുപറമ്പിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രിസിഡൻ്റ് ജെന്നി കുര്യൻ്റെ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജോബി ജോസഫ്,ഹെഡ്മാസ്റ്റർ ഒ.എ. അബ്രഹാം , സീനിയർ അസിസ്റ്റന്റ് സോണി ജോസഫ്, സ്റ്റാഫ് സെക്രട്ടറി റിങ്കു ജോസ്, എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ പത്താം ക്ലാസിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ 40 കുട്ടികൾക്ക് മെമൻ്റോ വിതരണം ചെ

Leave a Reply