കള്ളാര്‍ ഒക്ലാവിലെ കുഞ്ഞിരാമന്‍ (91) നിര്യാതനായി.
രാജപുരം: കള്ളാര്‍ ഒക്ലാവിലെ കുഞ്ഞിരാമന്‍ (91) നിര്യാതനായി. ഭാര്യ : പരേതയായ ഉണ്ടച്ചിയമ്മ. മക്കള്‍: ചന്ദ്രാവതി, പ്രഭാവതി, നാരായണന്‍. മരുമക്കള്‍ : സത്യന്‍, ജ്യോതി, പരേതനായ വിജയന്‍. സഹോദരങ്ങള്‍: ഉണ്ടച്ചി, മാധവി, നാരായണി, ഗോപാലന്‍, കുമാരന്‍, ബാലചന്ദ്രൻ, ദമോദരന്‍, രാഘവൻ , പരേതനായ ബാലകൃഷ്ണന്‍.