- ഒടയംച്ചാല്‍: മുത്തപ്പന്‍ മടപ്പുരയ്ക്ക് സമീപം നാലുമണിയോടുകൂടി സ്‌കൂള്‍ കുട്ടികളുമായി വന്ന ഓട്ടോറിക്ഷയും പരപ്പ ഭാഗത്തു നിന്നും വന്ന കാറും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. കൈവരികള്‍ തകര്‍ന്ന വീതികുറഞ്ഞ പാലത്തിലൂടെ അപകടം നിത്യസംഭവമായി മാറിയിരിക്കുകയാണ്. ആര്‍ക്കും പരുക്കളില്ല