തായന്നൂർ പനയന്തട്ട തറവാട്ടിൽ നവരാത്രി മഹോത്സവം : 30 ന്

തായന്നൂർ പനയന്തട്ട തറവാട്ടിൽ നവരാത്രി മഹോത്സവം : 30 ന്

രാജപുരം: തായന്നൂർ പനയന്തട്ട (കീപ്പേരി) തറവാട്ടിലെ നവരാത്രി ആഘോഷം 30 ന് വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് സംഗീത പൂർണ്ണശ്രീ കാഞ്ഞങ്ങാടു ടി.പി.ശ്രീനിവാസൻ്റേയും സംഗീതജ്ഞൻ സോമശേഖരൻ്റേയും (തറവാട്ടംഗങ്ങൾ) നേതൃത്വത്തിൽ നടക്കും. തിരുവനന്തപുരം ചെമ്പൈ മ്യൂസിക്ക് ട്രസ്റ്റിൻ്റെ സംഗീത പ്രതിഭ പുരസ്ക്കാരം നേടിയ തറവാട്ടംഗം നവനീത് കൃഷ്ണനെ ആദരിക്കും. വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയവർക്കുള്ള സ്കോളർഷിപ്പ് വിതരണവും തറവാട്ട് കാരണവർ ടി.പി.രാമചന്ദ്രൻ നായർ നിർവ്വഹിക്കും.

Leave a Reply